ലോകം മുഴുവന്‍ മൂകാഭിനയം കൊണ്ട് കുടുകുടാ ചിരിപ്പിച്ച കലാകാരനായിരുന്നു ചാര്‍ളി ചാപ്ലിന്‍. 2002 ല്‍ ചാര്‍ളി ചാപ്ലിന്റെ കഥ ശക്തി ചിദംബരത്തിന്റെ സംവിധാനത്തില്‍ സിനിമയാക്കിയിരു...